tag:blogger.com,1999:blog-1362599426626179178.post1006474725226275663..comments2023-06-05T17:18:03.188+05:30Comments on sethulekshmi...: അമ്മസേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.comBlogger18125tag:blogger.com,1999:blog-1362599426626179178.post-67877421420106394532013-03-06T21:29:25.952+05:302013-03-06T21:29:25.952+05:30ഇതു വായിച്ചിരുന്നെങ്കിലും ഞാന്‍ ഒന്നു പറയാതെ അന്ന്...ഇതു വായിച്ചിരുന്നെങ്കിലും ഞാന്‍ ഒന്നു പറയാതെ അന്ന് പോയതെന്തേ ആവൊ..ഒരുപക്ഷേ എന്റെ അമ്മയെ ഓര്‍ത്ത്, ചേച്ചിയുടെ ഈ വരികളുടെ തീവ്രതയില്‍ പൊള്ളി ഒന്നുമെഴുതാന്‍ കഴിയാതെ പോയതാവാം..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-52164765086112916682011-11-16T19:36:48.286+05:302011-11-16T19:36:48.286+05:30കാരുണ്യനിധിയായ അമ്മയുടെ ഹ്യദയ സ്പന്ദനങ്ങളിലൂടെയും ...കാരുണ്യനിധിയായ അമ്മയുടെ ഹ്യദയ സ്പന്ദനങ്ങളിലൂടെയും നിശ്വാസങ്ങളിലൂടെയുമൊക്കെയൊരു സഞ്ചാരം..!
വേറിട്ട ഒരനുഭവമായി വായന..!
ഈ അവതരണമികവിന് നൂറു മാര്‍ക്ക്..!
ആശംസകളോടെ.,പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-84466435894832495642011-11-10T22:42:31.737+05:302011-11-10T22:42:31.737+05:30കഥയെക്കാൾ ശക്തമായ അവതരണരീതി...അഭിനന്ദനങൾ...കഥയെക്കാൾ ശക്തമായ അവതരണരീതി...അഭിനന്ദനങൾ...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-48299970494649060942011-11-10T16:39:44.602+05:302011-11-10T16:39:44.602+05:30കഥ അങ്ങ് വിശ്വാസിക്കാന്‍ ആകുന്നില്ല. മകളെ പ്രതി കല...കഥ അങ്ങ് വിശ്വാസിക്കാന്‍ ആകുന്നില്ല. മകളെ പ്രതി കലങ്ങാത്ത അച്ഛന് മനസ്സോ!!!
അങ്ങനേയും ആളുകള്‍ ഉണ്ടാകാം അല്ലേ.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-23354223648906289132011-11-10T02:56:56.417+05:302011-11-10T02:56:56.417+05:30സേതുവേച്ചി...
ഈ കഥ വായിച്ചു തീര്‍ത്തപ്പോള്‍ അറിയാ...സേതുവേച്ചി...

ഈ കഥ വായിച്ചു തീര്‍ത്തപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു.. ബ്ലോഗ് കഥകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി.. ഒരുപാട് നല്ല കഥകള്‍ വായിച്ചിട്ടുണ്ട്.. പക്ഷെ ഇതാദ്യമായി എന്റെ കണ്ണുനിറഞ്ഞൂ... ആ അമ്മയെ ഓര്‍ത്ത്.. മകളുടെ നിസഹായാവസ്ഥയോര്ത്തു... ഏറെ പറഞ്ഞു പഴകിയ ഒരു കഥാതന്തുവാണെങ്കിലും അത്രയും ഭംഗിയായി, ഭാവതീവ്രതയോടെ കഥ പറഞ്ഞു ചേച്ചി..

അമ്മയുടെ ശ്വേതയോടു എന്റെ അന്വേഷങ്ങള്‍ പറയണം ട്ടോ..

സ്നേഹപൂര്‍വ്വം
അനിയന്Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-59986170666341141342011-11-06T00:14:17.433+05:302011-11-06T00:14:17.433+05:30അമ്മ മനസ്സേ... നിനക്ക്, പ്രണാമം.അമ്മ മനസ്സേ... നിനക്ക്, പ്രണാമം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-70562461941433919522011-11-04T11:07:42.091+05:302011-11-04T11:07:42.091+05:30എല്ലാവരോടും ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ...എല്ലാവരോടും ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ കഥ എന്റെ മകള്‍ക്കുവേണ്ടി. ഇങ്ങിനെയേ അല്ലാത്ത, ഒരേ സമയം എന്റെ അമ്മയും കുഞ്ഞുമാവുന്ന എന്റെ ശ്വേതയ്ക്ക് വേണ്ടി..സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-22084215436053069232011-11-02T17:25:28.822+05:302011-11-02T17:25:28.822+05:30എന്റെ ജീവിതവുമായി വളരെ സാമ്യം! പക്ഷെ, ക്ലൈമാക്സ്...എന്റെ ജീവിതവുമായി വളരെ സാമ്യം! പക്ഷെ, ക്ലൈമാക്സ് ചെറിയ മാറ്റം. മകളെ സ്വീകരിക്കാന്‍ അച്ഛനും മകനും കൂടി ഉണ്ടായിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1362599426626179178.post-59238439815853369352011-11-02T14:18:11.298+05:302011-11-02T14:18:11.298+05:30"അമ്മ....ഐ ലവ് യു മാം....."
ഇഷ്ട്ടായി....."അമ്മ....ഐ ലവ് യു മാം....."

ഇഷ്ട്ടായി..ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-5153978430593472011-11-02T12:21:20.040+05:302011-11-02T12:21:20.040+05:30നല്ല കഥ... നന്നായിട്ടുണ്ട്...
ആശംസകള്‍ !നല്ല കഥ... നന്നായിട്ടുണ്ട്...
ആശംസകള്‍ !Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-4540259726184629672011-11-01T22:02:22.865+05:302011-11-01T22:02:22.865+05:30അമ്മമനസ് നന്നായി പറഞ്ഞുഅമ്മമനസ് നന്നായി പറഞ്ഞുNjanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-62280522944219046972011-11-01T20:42:17.130+05:302011-11-01T20:42:17.130+05:30ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുടെ വികാരങ്ങള്‍ ഭംഗിയായി ...ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുടെ വികാരങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു.കഥയുടെ അവസാനം നന്നായി.അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അമ്മ എന്ന വാക്കിന് എന്തര്‍ത്ഥം.അല്ലെ..?റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-37098463880547353012011-11-01T19:32:38.078+05:302011-11-01T19:32:38.078+05:30നന്നായി സേതുലക്ഷ്മി., നന്നായി എഴുതി., കഥയുടെ എല്ലാ...നന്നായി സേതുലക്ഷ്മി., നന്നായി എഴുതി., കഥയുടെ എല്ലാ ഘടകങ്ങളും ഉള്‍ചേര്‍ന്ന് മനോഹരമായി എഴുതിയ ഈ കഥ എനിക്കിഷ്ടപ്പെട്ടു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-71933551764868560532011-11-01T18:18:24.526+05:302011-11-01T18:18:24.526+05:30കഥ നന്നായിട്ടുണ്ട്.ആശംസകള്‍...കഥ നന്നായിട്ടുണ്ട്.ആശംസകള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-31817359352165705362011-11-01T16:48:52.946+05:302011-11-01T16:48:52.946+05:30പണ്ട് നടന്നിരുന്നതും ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്...പണ്ട് നടന്നിരുന്നതും ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു കാര്യം ഒരമ്മയുടെ കണ്ണിലൂടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍...മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-22315533160115753072011-11-01T15:35:14.181+05:302011-11-01T15:35:14.181+05:30അങ്ങനെ ഒരമ്മ പറഞ്ഞിരുന്നെങ്കിൽ....എങ്കിൽ തലമുറകളുട...അങ്ങനെ ഒരമ്മ പറഞ്ഞിരുന്നെങ്കിൽ....എങ്കിൽ തലമുറകളുടെ ജീവിതം എങ്ങനെയാകുമായിരുന്നു...എന്നോർത്തുകൊണ്ട്....
പാവം പൂവേ, കഥ വളരെ നന്നായി, അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-54597194384036617842011-11-01T15:06:13.950+05:302011-11-01T15:06:13.950+05:30കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരമ്മയും മകളും തമ്മില...കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരമ്മയും മകളും തമ്മില്‍ ഉരുവാകുന്ന ഹൃദയ ബന്ധം ആരെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റും! അമ്മയുടെ വാക്കുകളില്‍, ചലനങ്ങളില്‍ നിന്നും പെണ്‍കുഞ്ഞ് ഒരു ജീവിത ദര്‍ശനം നിര്‍മ്മിച്ചെടുക്കുകയാണ്. എപ്പോഴും കരയുന്ന പാവക്കുട്ടിയെപ്പറ്റി, സമയത്ത് ആഹാരം കഴിക്കാന്‍ വരാത്ത കുഞ്ഞിന്റെ അച്ഛനെപ്പറ്റി.. ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത ജോലികളെപ്പറ്റി അവള് കുഞ്ഞു വായ കൊണ്ട് പരാതിപറഞ്ഞ് അമ്മയായി വളരുമ്പോള്‍ അമ്മ യൌവ്വനവും കൌമാരവും പിറകോട്ടു പോയി കുഞ്ഞായി മാറുന്ന രാസ ബന്ധം.. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയ്ക്ക് മാത്രം അനുഭവ വേദ്യമാകുന്ന ആനന്ദോല്‍സവം.. ആര്‍ക്കാണത് മനസ്സിലാവുക..

ഈ വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു....

കഥ നന്നായിട്ടുണ്ട്...

ആശംസകള്‍..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-30364293045243866552011-11-01T14:36:02.926+05:302011-11-01T14:36:02.926+05:30മണ്ണിനടിയില്‍ നിന്നും ആ ജിമിക്കി കിട്ടി വിഷയത്തിലേ...മണ്ണിനടിയില്‍ നിന്നും ആ ജിമിക്കി കിട്ടി വിഷയത്തിലേക്ക് പ്രവേശിക്കുന്നത് മുതല്‍ തന്നെ ഈ കഥയുടെ താളം നന്നായി.
പിന്നെ അത് ദൂരേക്ക് എറിഞ്ഞാലും പോവാത്ത ഓര്‍മ്മകള്‍ പറഞ്ഞതും. പിന്നെ ആ സ്വപ്നവും .
" അമ്മ " ഒരു വികാരമായി നിറയുന്ന ഈ കഥ ഇഷ്ടപ്പെട്ടു.
ഒട്ടും വലിച്ചു നീട്ടാതെ ഹൃദ്യമായി പറഞ്ഞ കഥ.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com