tag:blogger.com,1999:blog-1362599426626179178.post1946263346189544129..comments2023-06-05T17:18:03.188+05:30Comments on sethulekshmi...: അനന്തരംസേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.comBlogger102125tag:blogger.com,1999:blog-1362599426626179178.post-11488963123674674512012-08-20T22:07:05.607+05:302012-08-20T22:07:05.607+05:30പൂക്കളേക്കാള്‍ മണമുള്ള ഈ ഇലകളില്‍ കഥ വായിച്ചു. അഭി...പൂക്കളേക്കാള്‍ മണമുള്ള ഈ ഇലകളില്‍ കഥ വായിച്ചു. അഭിനന്ദനങ്ങള്‍. സുരേഷ് കീഴില്ലംhttps://www.blogger.com/profile/13473486666270904349noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-536681176299726612012-07-22T16:47:38.694+05:302012-07-22T16:47:38.694+05:30ദുരന്ത പര്യവസാനം എനിക്കിഷ്ടമല്ല..അതുകൊണ്ട്...ഇരുന്...ദുരന്ത പര്യവസാനം എനിക്കിഷ്ടമല്ല..അതുകൊണ്ട്...ഇരുന്ബുകൂട്ടില് നിന്ന് പുറത്തുവരുന്ന അടുത്ത ഭാഗത്തിനായി വെറുതെ കാത്തിരിക്കുന്നു...alexanderhttps://www.blogger.com/profile/12773276129359053378noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-6614642879519792172012-06-19T17:13:55.355+05:302012-06-19T17:13:55.355+05:30ചേച്ചീ...പുത്തന്‍ എഴുത്തുകള്‍ ഒന്നും കാണുന്നില്ലല്...ചേച്ചീ...പുത്തന്‍ എഴുത്തുകള്‍ ഒന്നും കാണുന്നില്ലല്ലോ? എന്താ തിരക്കാണോ? കുറെ നാള് ആയി ഈ വഴി വന്നിട്ട്. വന്നപ്പോള്‍ പഴയ എഴുത്തുകള്‍ ഒന്നുകൂടെ വായിച്ചു. അപ്പോളാണ് കണ്ടത് ഈ പോസ്റ്റ് നൂറു കമന്റ്റ് തികക്കാന്‍ വെമ്പല്‍ കൊണ്ട് നില്ക്കുന്നുവെന്നു. ആ കൃത്യം നിര്‍വഹിച്ചു മടങ്ങാം എന്ന് കരുതി :-)

സ്നേഹത്തോടെ മനു,Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-83768266620063743992012-06-16T11:35:47.721+05:302012-06-16T11:35:47.721+05:30ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍...ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിട്ടില്ല. എങ്കിലും ഇതുപോലെ വീണ്ടും വീണ്ടും വായിപ്പിച്ച വേറെ ഒരു കഥയില്ല. പ്രിയ കഥാകാരിയ്ക്ക് നമസ്കാരം.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-14741293599893444712012-06-16T11:25:59.224+05:302012-06-16T11:25:59.224+05:30This comment has been removed by the author.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-46819385597874666552012-04-09T21:22:08.910+05:302012-04-09T21:22:08.910+05:30എന്താ പറയുക, വാക്കുകള്‍ കൊണ്ട് അഴകോടെ തീര്‍ത്തും ശ...എന്താ പറയുക, വാക്കുകള്‍ കൊണ്ട് അഴകോടെ തീര്‍ത്തും ശ്രദ്ധയോടെ തീര്‍ത്തിരിക്കുന്നു ഒരു ജീവിതം. മികച്ച ഒരു കഥ വായിക്കാന്‍ ഒരുപാട് വൈകി ഞാന്‍..

ആശംസകള്‍ കേട്ടോ..
(വാക്കുകളുടെ ഘടനയില്‍ ഇത്തിരി ശ്രദ്ധിക്കൂ, നല്ലൊരു വായനക്കാരന് ഈ കഥ ഒന്നുകൂടെ ആകര്‍ഷകമാക്കാന്‍ സാധിക്കും)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-18634683884223634112012-04-09T21:18:21.978+05:302012-04-09T21:18:21.978+05:30ഒരു പുരുഷന്റെ അല്പ്പമാത്രമായ സ്നേഹവും പരിഗണനയും പോ...ഒരു പുരുഷന്റെ അല്പ്പമാത്രമായ സ്നേഹവും പരിഗണനയും പോലും ഒരു സ്ത്രീയെ എത്രമാത്രം മാറ്റി മറിക്കുന്നു എന്നു ഞാനറിഞ്ഞു.

ഹ്ഹിഹി :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-28060034763774799132012-04-03T21:00:20.954+05:302012-04-03T21:00:20.954+05:30ഞാന്‍ ഇതില്‍ കമന്റ് ഇട്ടിരുന്നു എന്നാണെന്റെ ഓര്മ...ഞാന്‍ ഇതില്‍ കമന്റ് ഇട്ടിരുന്നു എന്നാണെന്റെ ഓര്‍മ്മ. എന്തായാലും മികച്ച രചനയാണിത്. പുതുമയുള്ള പ്രമേയം.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-6226623321637915252012-04-02T13:54:01.342+05:302012-04-02T13:54:01.342+05:30ഞാനിവിടെ മുൻപ് വന്നിരുന്നൂ...കഥ വായിക്കുകയും..ഈ നല...ഞാനിവിടെ മുൻപ് വന്നിരുന്നൂ...കഥ വായിക്കുകയും..ഈ നല്ല കഥക്ക് നല്ല അഭിപ്രായവുമിട്ടിരുന്നൂ...പക്ഷേ അത് കാണാനില്ലാ...എങ്കിലും ഞാൻ വീണ്ടുമെത്തിയത്..വഴിതെറ്റിയാണു...നല്ല കഥക്കെന്റെ ഭാവുകങ്ങൾ...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-59011119588995466962012-03-31T10:35:03.772+05:302012-03-31T10:35:03.772+05:30സ്ത്രീജന്മം പുണ്യജന്മമല്ല-ഇതാണ് യഥാര്‍ത്ഥ സ്ത്രീ. ...സ്ത്രീജന്മം പുണ്യജന്മമല്ല-ഇതാണ് യഥാര്‍ത്ഥ സ്ത്രീ. നല്ല കഥ. പാരഗ്രാഫ് തിരിക്കുക കൂടി ചെയ്തിരുന്നെങ്കില്‍ വായനാസുഖം കൂടുമായിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-1362599426626179178.post-69702192485818413712012-03-22T13:11:11.655+05:302012-03-22T13:11:11.655+05:30സമയം പോലെ ഇതും വായിക്കുമല്ലോ?
http://manumenon08.b...സമയം പോലെ ഇതും വായിക്കുമല്ലോ?
http://manumenon08.blogspot.com/2012/03/blog-post.htmlManuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-17728125750638416572012-03-19T10:40:48.144+05:302012-03-19T10:40:48.144+05:30കഥ ഒരുപാടിഷ്ടപ്പെട്ടു എന്ന് സന്തോഷത്തോടെ അറിയിക്കു...കഥ ഒരുപാടിഷ്ടപ്പെട്ടു എന്ന് സന്തോഷത്തോടെ അറിയിക്കുന്നു..സ്നേഹത്തിന്റെ മുന്നിലും സ്നേഹമില്ലയ്മയുടെ മുന്നിലും പെണ്മനസ്സ് തോല്‍ക്കും..ലളിതമായ ഈ അവതരണം കഥയെ കൂടുതല്‍ ഭംഗിയുള്ളതാക്കി. ഇനിയും വരും ഈ വഴി.
സ്നേഹത്തോടെ മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-23994544406855718112012-03-19T03:00:12.453+05:302012-03-19T03:00:12.453+05:30കൊള്ളാവുന്നൊരു കഥ ഞാനിപ്പോൾ വായിച്ചു.
അവസാനം മേരിക...കൊള്ളാവുന്നൊരു കഥ ഞാനിപ്പോൾ വായിച്ചു.
അവസാനം മേരിക്കൊരു മോചനം കൊടുക്കാഞ്ഞതിൽ വ്യസനമുണ്ട്.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-58037771703675540422012-03-13T15:44:20.286+05:302012-03-13T15:44:20.286+05:30കൊള്ളാം ,ഒരു പാട് ഗുണപാഠങ്ങള്‍ ഈ രചനയില്‍ ഉണ്ട് .ആ...കൊള്ളാം ,ഒരു പാട് ഗുണപാഠങ്ങള്‍ ഈ രചനയില്‍ ഉണ്ട് .ആശംസകള്‍ .Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-36639729920479762172012-03-10T17:09:48.892+05:302012-03-10T17:09:48.892+05:30സ്വല്പം തിരക്കുകളില്‍ പെട്ടുപോയി സുഹൃത്തെ..
ഒരുപാ...സ്വല്പം തിരക്കുകളില്‍ പെട്ടുപോയി സുഹൃത്തെ..
ഒരുപാട് താമസിച്ചാണു ഇവിടെ എത്തിയത്.
പലരും സൂചിപ്പിച്ചപോലെ ഒരുനല്ല കഥ വായിക്കാനുള്ള ഒരിടവേളയിലായിരുന്നു ഞാനെന്നു സ്വയം സമാധാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു ഞാന്‍. ആദ്യമേ തന്നെ എഴുത്താണിക്ക് അഭിനന്ദനം അറിയിക്കുന്നു.

ഒരു സാധാരണ വീട്ടമ്മയുടെ ദൈനംദിന കാര്യങ്ങളിലൂടെ നടത്തിച്ചൊടുക്കം ഒരട്ടഹാസത്തില് അവസനാപ്പിക്കുന്നതിനിടക്ക് അനേകം ദിശാ സൂചികള്‍ കാണിക്കുന്ന ഒരു ജീവിതത്തെരുവ് ഞാന്‍ കണ്ടു. സ്വയം സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷി നല്കുന്ന പ്രണയത്തെയും കണ്ടു.. പക്ഷെ, എന്നിട്ടും ദൈന്യതയില്‍ മരിക്കാന്‍ വിധിക്കപ്പെട്ട മേരിയിലൂടെ മാറ്റമെന്ന ഒന്നില്ലെന്ന നിരാശയെ ബാക്കിവെച്ചതെന്തിനു സുഹൃത്തെ..?നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-17121203714816668752012-03-09T01:37:39.162+05:302012-03-09T01:37:39.162+05:30വളരെ ഹൃദ്യമായി ഈ കഥ. പുരുഷന്റെ വീണ്ടുവിചാരത്തിന് ...വളരെ ഹൃദ്യമായി ഈ കഥ. പുരുഷന്റെ വീണ്ടുവിചാരത്തിന് തികച്ചും ഉതകുമാറ് വളരെ ചിന്തനീയമായ ഒരു ഇതിവൃത്തം.

ആശംസകള്‍!Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-17151457437709582702012-03-06T13:06:34.542+05:302012-03-06T13:06:34.542+05:30ഇഷ്ട്ടായി ..ആശംസകള്ഇഷ്ട്ടായി ..ആശംസകള്കൈതപ്പുഴhttps://www.blogger.com/profile/11625500866109801049noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-21684134598228049602012-03-05T21:37:26.212+05:302012-03-05T21:37:26.212+05:30ഈ ബ്ലോഗ്ഗിലെ മികച്ച മറ്റൊരു പോസ്റ്റ്ഈ ബ്ലോഗ്ഗിലെ മികച്ച മറ്റൊരു പോസ്റ്റ്പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-11847515190178480942012-03-05T21:36:47.820+05:302012-03-05T21:36:47.820+05:30ഈ ബ്ലോഗ്ഗിലെ മികച്ച മറ്റൊരു പോസ്റ്റ്ഈ ബ്ലോഗ്ഗിലെ മികച്ച മറ്റൊരു പോസ്റ്റ്പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-84134888463975553932012-03-05T17:19:06.638+05:302012-03-05T17:19:06.638+05:30നല്ല സുന്ദരന്‍ കഥ ,,നല്ല ഒഴുകോടെ എഴുതിരിക്കുന്നു ....നല്ല സുന്ദരന്‍ കഥ ,,നല്ല ഒഴുകോടെ എഴുതിരിക്കുന്നു ...ഭാവുകങ്ങള്‍Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-74929565683594133642012-03-05T10:19:28.167+05:302012-03-05T10:19:28.167+05:30കഥ കുറച്ചു നീണ്ടു പോയി എന്ന കുറ്റബോധമേ വേണ്ട, കാച്...കഥ കുറച്ചു നീണ്ടു പോയി എന്ന കുറ്റബോധമേ വേണ്ട, കാച്ചിക്കുറുക്കി എടുത്ത കഥ .ഒട്ടൂം നീണ്ടു പോയിട്ടില്ല... സമാനമായ കഥകൾ ജീവിതങ്ങള്‍ എല്ലാം പരിചിതം തന്നെ കഥ സുന്ദരമായിരിക്കുന്നു . അഭിനന്ദനങ്ങള്‍Vishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-54368338485220850642012-03-05T00:11:48.764+05:302012-03-05T00:11:48.764+05:30എന്തോ പോലെ ട്ടോ ..കഥ ഇഷ്ട്ടായി ..ആശംസകള്എന്തോ പോലെ ട്ടോ ..കഥ ഇഷ്ട്ടായി ..ആശംസകള്‍capilanhttps://www.blogger.com/profile/12552091897350203426noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-2257068206691289242012-03-04T00:11:45.642+05:302012-03-04T00:11:45.642+05:30വല്ല്യ വാക്കുകളില്‍ കമന്റ് എഴുതാന്‍ അറിയില്ല...
വ...വല്ല്യ വാക്കുകളില്‍ കമന്റ് എഴുതാന്‍ അറിയില്ല...
വായിച്ചു തുടങ്ങിയത് മുതല്‍ അവസാനം വരെ വല്ലാത്തൊരു പിരിമുറുക്കം ആയിരുന്നു...
ഇപ്പോഴും മേരിടെ മാനസിക വ്യാപാരങ്ങള്‍ എന്നെ പിന്തുടരുന്നു... തന്നെ താനേ ശ്രിഷ്ടിച്ച ലോകത്ത് മേരി സന്തോഷിച്ചപ്പോള്‍ കൂടെ ഞാനും സന്തോഷിച്ചു... ഒരു നിമിഷം കൊണ്ട് മേരിയുടെ സങ്കല്പം ചിന്നി ചിതറിയപ്പോള്‍ എന്റെ മനസ്സാണ് ചിതറിയത്... ഇരുട്ടറയിലാക്കിയത് എന്നെയാണെന്ന് തോന്നി...
ആശംസകള്‍anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-60002562397224657512012-02-29T19:18:30.209+05:302012-02-29T19:18:30.209+05:30വളരെ നന്നായി ..ഒരായിരം ആശംസകള്‍ ...വളരെ നന്നായി ..ഒരായിരം ആശംസകള്‍ ...Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-15737199399555073652012-02-29T09:10:47.846+05:302012-02-29T09:10:47.846+05:30നന്നായിട്ടുണ്ട്... ആശംസകള്‍!നന്നായിട്ടുണ്ട്... ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com