tag:blogger.com,1999:blog-1362599426626179178.post2336939277761547662..comments2023-06-05T17:18:03.188+05:30Comments on sethulekshmi...: വഴിസേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.comBlogger62125tag:blogger.com,1999:blog-1362599426626179178.post-15361097300626723992016-09-16T21:45:15.337+05:302016-09-16T21:45:15.337+05:30നല്ല എഴുത്ത്.... നന്ദി നല്ല എഴുത്ത്.... നന്ദി പ്രകാശ് ചിറക്കൽhttps://www.blogger.com/profile/10331079048062860297noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-69855107885727871592016-09-16T21:45:04.144+05:302016-09-16T21:45:04.144+05:30നല്ല എഴുത്ത്.... നന്ദി നല്ല എഴുത്ത്.... നന്ദി പ്രകാശ് ചിറക്കൽhttps://www.blogger.com/profile/10331079048062860297noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-69449619204172113612016-05-11T07:32:57.758+05:302016-05-11T07:32:57.758+05:30ലിവിംഗ് റ്റുഗദറിന്റെ ദോഷങ്ങളായിരിക്കുമെന്ന ധാരണയി...ലിവിംഗ് റ്റുഗദറിന്റെ ദോഷങ്ങളായിരിക്കുമെന്ന ധാരണയിൽ തുടങ്ങിയ വായന അവസാനം നല്ല സുഖം നൽകി.അവൾ തോറ്റ് പോയില്ലല്ലോ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-69537994401179674022015-12-17T00:20:45.902+05:302015-12-17T00:20:45.902+05:30പരിപ്രേക്ഷ Malayalam meaning? ?പരിപ്രേക്ഷ Malayalam meaning? ?rafibekalhttps://www.blogger.com/profile/03199774024213007938noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-46645515488347765552015-05-12T11:43:22.754+05:302015-05-12T11:43:22.754+05:30പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ.പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-20676452122915670492015-01-31T21:19:11.413+05:302015-01-31T21:19:11.413+05:30പുത്തൻ തലമുറയിലെ ജീവിതക്കാഴ്ച്ചകൾപുത്തൻ തലമുറയിലെ ജീവിതക്കാഴ്ച്ചകൾ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-57200082603006745392014-02-15T15:09:39.566+05:302014-02-15T15:09:39.566+05:30ബന്ധങ്ങൾക്ക് വിലയില്ലാത്ത ആധുനിക സംസ്കാര ശ്യൂന്യത...ബന്ധങ്ങൾക്ക് വിലയില്ലാത്ത ആധുനിക സംസ്കാര ശ്യൂന്യതയുടെ പരിപ്രേക്ഷം.. മാറുകയാണ് ജീവിത രീതികൾ.മാറുകയാണ് മനുഷ്യരും ബന്ധങ്ങളും... ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-10546190970175610632013-12-19T16:53:09.741+05:302013-12-19T16:53:09.741+05:30പീനട്സ് ,പീസ ..മൽറ്റിപ്ലക്സ് .
കഥ ഇതുവരെ ..ഇനിയങ്ങ...പീനട്സ് ,പീസ ..മൽറ്റിപ്ലക്സ് .
കഥ ഇതുവരെ ..ഇനിയങ്ങോട്ടും .ആണും പെണ്ണും കുട്ടികളും മാറുകയാണ്
മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-73753572444560638942013-04-14T12:47:48.386+05:302013-04-14T12:47:48.386+05:30കുഞ്ഞുങ്ങൾ തന്റെ മാത്രം സ്വന്തമാണെന്ന് കരുതുന്ന സ്...കുഞ്ഞുങ്ങൾ തന്റെ മാത്രം സ്വന്തമാണെന്ന് കരുതുന്ന സ്ത്രീകൾ സ്വയം കുഴിതോണ്ടുന്നവരാണ്. തന്നോടൊപ്പം പുരുഷനും കുഞ്ഞിന്റെ മേൽ ഉത്തരവാദിത്തമുള്ളവളാണെന്ന് അവൾ മനസ്സിലാക്കണം. വിവാഹത്തിലൂടേയോ അല്ലാതെയോ കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ പങ്കാളികൾ വേർപ്പിരിഞ്ഞശേഷവും കുഞ്ഞിന്റെ മേലുള്ള ഉത്തരവാദിത്തം ഇരുവർക്കും ഇല്ലാതാകുന്നില്ല. വേണമെങ്കിൽ നിയമസഹായവും ലഭിക്കും. Aarathi gilehttps://www.blogger.com/profile/12027598191840218426noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-86208080841569925772013-01-29T14:33:39.975+05:302013-01-29T14:33:39.975+05:30Jeevitham...!!!
Manoharam, Ashamsakal...!!!Jeevitham...!!!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-72529492105377067982013-01-21T13:06:25.627+05:302013-01-21T13:06:25.627+05:30ശുഷ്ക്കമാകുന്ന കുടുംബബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടി...ശുഷ്ക്കമാകുന്ന കുടുംബബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ കഥ !ചേച്ചി നന്നായിരിക്കുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-36394506957700381422013-01-21T08:41:07.390+05:302013-01-21T08:41:07.390+05:30ഒന്നിച്ചു ജീവിക്കല്‍ .. മനസ്സുകള്‍ക്ക് പൊരുത്തമില്...ഒന്നിച്ചു ജീവിക്കല്‍ .. മനസ്സുകള്‍ക്ക് പൊരുത്തമില്ലെങ്കില്‍ നിയമത്തിന്റെ കടലാസ്സുകള്‍ക്കും വല്ലാതെ ഒന്നും ചെയ്യാനാവില്ല. എങ്കിലും അത് നല്കുന്ന എന്തോ ഒരു സുരക്ഷിതത്വം ഈ 'ഒരുമിച്ചു ജീവിക്കലുകളില്‍ ' നഷ്ടമാകുന്നുണ്ട്. പക്ഷെ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചു വാക്കുകളില്‍ വലിയൊരു ആശയം നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-811859177530488122013-01-20T21:56:03.868+05:302013-01-20T21:56:03.868+05:30നന്നായി എഴുതി, ഇപ്പൊഴത്തെ തലമുറയുടേ ഒരു കാഴ്ച, പിന...നന്നായി എഴുതി, ഇപ്പൊഴത്തെ തലമുറയുടേ ഒരു കാഴ്ച, പിന്നെ 7 വര്‍ഷം ഒരുമിച്ചു ജീവിച്ചാല്‍,( ലിവിംങ്ങ് ടുഗെതര്‍)) നിയമപരമായി ഡിവോഴ്സ് വേണം എന്നുണ്ട്, ഒരു അറിവു പറഞ്ഞതാട്ടോ, ഒരു വക്കീലും കൂടി ആയതോണ്ടാട്ടോഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-1799777892751146842013-01-20T19:49:36.493+05:302013-01-20T19:49:36.493+05:30കഥ വളരെ നന്നായി .... വായിക്കാന്‍ വൈകിയതുകൊണ്ട് എല്‍...കഥ വളരെ നന്നായി .... വായിക്കാന്‍ വൈകിയതുകൊണ്ട് എല്ലാവരും എല്ലാം പറഞ്ഞു കഴിഞ്ഞതുകൊണ്ട് അഭിനന്ദനങ്ങള്‍ മാത്രം പറഞ്ഞ് പോകുന്നു.... കഥ ഭംഗിയായി. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-76124771223079882762013-01-09T17:09:42.611+05:302013-01-09T17:09:42.611+05:30
മനോഹരമായിരിക്കുന്നു
വീണ്ടും വരാം ഈ വഴിക്ക്
ഭാവുകങ...
മനോഹരമായിരിക്കുന്നു
വീണ്ടും വരാം ഈ വഴിക്ക്
ഭാവുകങ്ങള്‍

തൃശ്ശിവ പെരൂരിലെക്ക് സ്വാഗതം

ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-13373207081445519632013-01-07T23:39:11.443+05:302013-01-07T23:39:11.443+05:30ഈ നല്ല കഥ എന്റെ കണ്ണില്പ്പെടാതിരുന്നതെന്തേ..ലിവിം...ഈ നല്ല കഥ എന്റെ കണ്ണില്പ്പെടാതിരുന്നതെന്തേ..ലിവിംഗ് ടുഗെതര്‍ അതിന്റെ എല്ലാഭാവത്തോടും കൂടെ വായനക്കാരുടെ മുന്നില്‍ വരച്ചു കാട്ടി.

"സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു നിയമങ്ങളില്ല,അവനവന്റെ ആനന്ദം കണ്ടെത്തുന്ന വഴികളില്‍..
മുറിയിലെ ഇരുളിലേക്ക് പ്രകാശത്തിന്റെ ഒരു കടല്‍ ഇരച്ചെത്തി."

അതും ലിവിംഗ് ടുഗെതറിന്റെ ഒരു വശം.ഈ നല്ല കഥക്ക് അഭിനന്ദനങ്ങള്‍ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-15588059694786454722013-01-03T21:01:09.907+05:302013-01-03T21:01:09.907+05:30ചുരുങ്ങിയ വാക്കുകളീൽ ശക്തമായ അവതരണം..
അവനവന്റെ ആനന...ചുരുങ്ങിയ വാക്കുകളീൽ ശക്തമായ അവതരണം..
അവനവന്റെ ആനന്ദം തേടി വഴി പിരിയുന്നത് തെറ്റാണോ ശരിയാണോ എന്നറീയില്ല.ചിലപ്പോഴൊക്കെ ശരി മാത്രമായേക്കാം. എങ്കിലും ഒത്തൊരുമിക്കുമ്പോഴുള്ള ആനന്ദം ഇല്ലാതാവുന്നത് മാനവകുലത്തിനു തന്നെ നല്ലതായിരിക്കില്ല എന്നുള്ളതിൽ സംശയമില്ല.

അമൃതം ഗമയ ഉന്നയിച്ച സംശയം എനിക്കുമുണ്ട്viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-17736099668568907652013-01-03T16:18:24.359+05:302013-01-03T16:18:24.359+05:30പ്രിയപ്പെട്ട ചേച്ചി,നല്ല കഥയാണ്. ഇഷ്ടമായി . ആശംസക...പ്രിയപ്പെട്ട ചേച്ചി,നല്ല കഥയാണ്. ഇഷ്ടമായി . ആശംസകള്‍ !Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-27394555641033339772012-12-27T04:13:57.706+05:302012-12-27T04:13:57.706+05:30ദുര്‍ബലമായ ജീവിതത്തിന്റെ മറ്റൊരേട്, ലിവിംഗ് ടുഗ...ദുര്‍ബലമായ ജീവിതത്തിന്റെ മറ്റൊരേട്, ലിവിംഗ് ടുഗദര്‍ എന്നത് കേവലം ചില അഡ്ജസ്റ്റ് മെന്റുകള്‍ , കുട്ടിയും ചട്ടിയുമെല്ലാം അതില്‍ നിന്നു കിട്ടുന്ന ലാഭ നഷ്ടത്തിന്റെ വിഹിതം. കൂടെ കഴിഞ്ഞവന് പോയെന്ന് കരുതി ജീവിതം അവസാനിക്കുന്നില്ല. മുന്നിലെ കൂരാകൂരിരിട്ടിലേക്ക് കടല്‍ പോലെ വെളിച്ചം വന്ന് പിസ കഴിച്ചു സ്വന്തം ഇഷ്ടാനിഷ്ടങ്ങളില്‍ മുഴുകി അപര്‍ണ്ണ. ഇതും ജീവിതം !!! അടുത്ത വേഷം കെട്ടലിന് തയ്യാറായി ജീവിതം കാത്തിരിക്കുന്നു.... Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-85478481383392364922012-12-26T18:50:52.802+05:302012-12-26T18:50:52.802+05:30അപര്‍ണയുടെ ഒറ്റപ്പെടല്‍ ശരിക്കും ഫീല്‍ ചെയ്തു.
അമ്...അപര്‍ണയുടെ ഒറ്റപ്പെടല്‍ ശരിക്കും ഫീല്‍ ചെയ്തു.
അമ്മ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ സുധാകരന് അങ്കിളിന്റെ കൂടെ പിസ്സാ ഹട്ടില്‍ പോകാം എന്ന് മൊഴിയുന്ന കുഞ്ഞ് ഇന്നത്തെ കുഞ്ഞുങ്ങളുടെ പ്രതിനിധിയാണ്..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-13554882025486393442012-12-26T12:06:13.903+05:302012-12-26T12:06:13.903+05:30ദാമ്പത്യജീവിതത്തില്‍ "നമുക്ക് പിരിയാം" ...ദാമ്പത്യജീവിതത്തില്‍ "നമുക്ക് പിരിയാം" എന്ന രണ്ടു വാക്കുകള്‍ ആണെന്ന് തോന്നുന്നു ഏറ്റവും ഭീതിജനകം .

നല്ല കഥ .. അഭിനന്ദനങള്‍
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-74629176863432954942012-12-25T14:55:13.775+05:302012-12-25T14:55:13.775+05:30>>സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു ...>>സ്ത്രീയ്ക്കും പുരുഷനും ജീവിതത്തില്‍ രണ്ടു നിയമങ്ങളില്ല,അവനവന്റെ ആനന്ദം കണ്ടെത്തുന്ന വഴികളില്‍...<<
വളരെ ലളിതമായി പറഞ്ഞ നല്ലൊരു കഥ സേതുവേച്ചി !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-76117768193116526972012-12-24T23:48:14.254+05:302012-12-24T23:48:14.254+05:30 ഡിയര്‍ സേതുലക്ഷ്മി
ഒരുപക്ഷെ നാളെ നമ്മള് പതിവായ... ഡിയര്‍ സേതുലക്ഷ്മി
ഒരുപക്ഷെ നാളെ നമ്മള് പതിവായി കാണേണ്ട ഒരു കാഴ്ച ഇന്നിന്റെ നിറവോടെ എഴുതി.
എങ്കിലും ജീവിതത്തിന്റെ അര്‍ഥം ഇത്ര വേഗം മാറുമോ ? നമ്മള് അതിശയപ്പെടണം .
എത്ര വേഗം ബന്ധങ്ങള്‍ തിരുത്തി എഴുതപ്പെടുന്നു !
നമ്മള് കരുതും ... ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുമ്പോള്‍ ആണ് നിയമപരമായ വിവാഹം അര്ഥമില്ലാതെ ആകുന്നതെന്ന് .
അത് തെറ്റ് എന്ന് ഈ കഥ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു .
ആശംസകള്‍ .kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-56725672480744732702012-12-24T19:29:12.867+05:302012-12-24T19:29:12.867+05:30കഥ നന്നായി അവതരിപ്പിച്ചു. കഥയുടെ ആദ്യ പകുതിയില്‍ ല...കഥ നന്നായി അവതരിപ്പിച്ചു. കഥയുടെ ആദ്യ പകുതിയില്‍ ലിവിങ് ടുഗദറിന്റെ ദോഷങ്ങളിലേക്കാവും കഥ നയിക്കുന്നതെന്ന് തോന്നിയെങ്കിലും അവസാനം എന്തോ ലിവിങ് റ്റുഗദറിനെ ന്യായീകരിക്കും പോലെ തോന്നി. ആ ഒരു ആശയത്തോട് വിയോജിപ്പ്. പക്ഷെ കഥയെന്ന നിലയില്‍ കഥയുള്ള കഥ.. Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-27974109183591910182012-12-24T14:05:30.090+05:302012-12-24T14:05:30.090+05:30എല്ലാ വായനകള്‍ക്കും,നന്ദി. ആ വാക്കുകള്‍ക്കു ഉള്ക്...എല്ലാ വായനകള്‍ക്കും,നന്ദി. ആ വാക്കുകള്‍ക്കു ഉള്‍ക്കൊള്ളാവുന്നിടത്തോളം..സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.com