tag:blogger.com,1999:blog-1362599426626179178.post8322923737324596111..comments2023-06-05T17:18:03.188+05:30Comments on sethulekshmi...: കുമാരസംഭവംസേതുലക്ഷ്മിhttp://www.blogger.com/profile/03011117697142399391noreply@blogger.comBlogger29125tag:blogger.com,1999:blog-1362599426626179178.post-32783557484042456482015-01-31T21:24:47.009+05:302015-01-31T21:24:47.009+05:30അനുഭവ കാഴ്ച്ചയിലൂടെ സൂപ്പറായ ഒരു കഥാവതരണം അനുഭവ കാഴ്ച്ചയിലൂടെ സൂപ്പറായ ഒരു കഥാവതരണം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-23870305728882561492012-12-23T07:54:00.535+05:302012-12-23T07:54:00.535+05:30എണ്ണപ്പെട്ട കഥാ കൃത്തുകളൂടെ ശ്രേണിയിലേക്കു ഇതാ നൊര...എണ്ണപ്പെട്ട കഥാ കൃത്തുകളൂടെ ശ്രേണിയിലേക്കു ഇതാ നൊരു നവാഗഥ..അഭിനന്ദനം. അസ്സലായിരിക്കുന്നു. അവധാനപൂർവ്വം മനസ്സിൽ കുറിച്ചെടുത്ത നാൽക്കവലയെ എത്ര ഭംഗിയായി ഈ ക്യാൻവാസ്സിൽ വരച്ചു ചേർത്തിരിക്കുന്നു. നന്ദി.. ആശംസകൾ...Anonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-53387701034465799332012-10-20T16:26:51.192+05:302012-10-20T16:26:51.192+05:30എനിക്ക് വളരെ ഇഷ്ടമായി ഈ കഥ
വേറൊരു രീതിയില്‍ പറഞ്ഞാ...എനിക്ക് വളരെ ഇഷ്ടമായി ഈ കഥ
വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇത്തരം കഥകളാണെനിക്കേറെയിഷ്ടംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-8351801875560222012012-10-07T08:37:51.590+05:302012-10-07T08:37:51.590+05:30ഒരു വിഷമം തോന്നി,വായിച്ചപ്പോള്‍....
എന്നാലും അതു പ...ഒരു വിഷമം തോന്നി,വായിച്ചപ്പോള്‍....
എന്നാലും അതു പോരല്ലോ എന്ന ഒരു വിഷമവും കൂടി ഉണ്ടോ,എന്നൊരു സംശയം സേതു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-89026680353807533642012-10-04T22:58:29.849+05:302012-10-04T22:58:29.849+05:30കുമാരേട്ടന് മനസ്സിലൊരു നോമ്പരമായല്ലോ...
ഭാവുകങ്ങള...കുമാരേട്ടന് മനസ്സിലൊരു നോമ്പരമായല്ലോ...
ഭാവുകങ്ങള്‍ സേതു..
കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-81063279271829500212012-10-04T12:32:21.419+05:302012-10-04T12:32:21.419+05:30എന്റെ പ്രിയ കൂട്ടുകാര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു ...എന്റെ പ്രിയ കൂട്ടുകാര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു നന്ദി,സന്തോഷം.
(എന്നോട് ക്ഷമിക്കണേ. ഓരോരുത്തര്‍ക്കും പ്രത്യേകം മറുപടി എഴുതാന്‍ വന്നതാണ്. എനിക്ക് മടി.)
സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-67607055803925550202012-10-04T12:29:28.981+05:302012-10-04T12:29:28.981+05:30അതാണ് ബിജു പ്രയാസം. എപ്പോഴും ഒരേ നിലവാരത്തില്‍ എഴ...അതാണ് ബിജു പ്രയാസം. എപ്പോഴും ഒരേ നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നില്ല.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-45007644865384265882012-10-04T12:28:02.823+05:302012-10-04T12:28:02.823+05:30എവിടെയോ നമ്മളൊക്കെ കണ്ടു മറന്ന ജീവിതങ്ങള്‍,അല്ലെ.....എവിടെയോ നമ്മളൊക്കെ കണ്ടു മറന്ന ജീവിതങ്ങള്‍,അല്ലെ...?സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-65620380296943030342012-10-04T12:27:07.483+05:302012-10-04T12:27:07.483+05:30ഷാഹിദ, ആദ്യമായാണിവിടെ അല്ലെ,,? സ്വാഗതം. അഭിപ്രായത്...ഷാഹിദ, ആദ്യമായാണിവിടെ അല്ലെ,,? സ്വാഗതം. അഭിപ്രായത്തിന് നന്ദി.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-5662138283320343902012-10-04T12:25:50.900+05:302012-10-04T12:25:50.900+05:30ഷേയ,വായനയിലും അഭിപ്രായത്തിലും സന്തോഷം.ഷേയ,വായനയിലും അഭിപ്രായത്തിലും സന്തോഷം.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-69651192770753935962012-10-04T12:24:48.651+05:302012-10-04T12:24:48.651+05:30നന്ദി,റാംജി.നന്ദി,റാംജി.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-33940338305630920422012-10-01T11:00:12.252+05:302012-10-01T11:00:12.252+05:30അറിഞ്ഞുകൊണ്ട് വിഡ്ഢിവേഷം കെട്ടുന്ന കുമാരേട്ടനെ പോല...അറിഞ്ഞുകൊണ്ട് വിഡ്ഢിവേഷം കെട്ടുന്ന കുമാരേട്ടനെ പോലെയുള്ള ആളുകള്‍ ഇപ്പോളും
കാണും ...നാടന്‍ പശ്ചാത്തലത്തില്‍ നല്ലൊരു കഥ ...
പരീക്ഷണം കൊള്ളാം സേതുവേച്ചീ..
kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-54598920570493606462012-10-01T09:57:43.478+05:302012-10-01T09:57:43.478+05:30സേത്വേചി...........
നല്ല നാടന്‍ കഥ .....
മനോഹരമായ...സേത്വേചി...........

നല്ല നാടന്‍ കഥ .....
മനോഹരമായി എഴുതി ...
അവസാനം ഒരുപാട് വേദനയോടെ നിര്‍ത്തി ...niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-64461436759433427332012-09-30T18:20:53.268+05:302012-09-30T18:20:53.268+05:30കൊള്ളാലോ പരീക്ഷണം... അവസാനമായപ്പോ കുമാരൻ നായർ നമ്മ...കൊള്ളാലോ പരീക്ഷണം... അവസാനമായപ്പോ കുമാരൻ നായർ നമ്മുടെ നെഞ്ചിലും ഒരു നീറ്റലായി.Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-14068639989245616712012-09-30T16:39:12.986+05:302012-09-30T16:39:12.986+05:30 കുമാരസംഭവം ആണെന്ന് കരുതി ...കൊള്ളാം കുമാരസംഭവം ആണെന്ന് കരുതി ...കൊള്ളാം karakadanhttps://www.blogger.com/profile/03684463280360747110noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-75160969706529586992012-09-30T07:11:45.758+05:302012-09-30T07:11:45.758+05:30വായിച്ചു.എഴുതുകയാണ് ധര്‍മ്മം.അത് തുടരുക അനുസ്യൂതം....വായിച്ചു.എഴുതുകയാണ് ധര്‍മ്മം.അത് തുടരുക അനുസ്യൂതം.....നല്ലതുവരും.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-73574319800262838222012-09-30T00:05:36.782+05:302012-09-30T00:05:36.782+05:30പരീക്ഷണം അത്ര മോശമായില്ല .എന്നാലും ഒരു ആവരെജു കഥപോ...പരീക്ഷണം അത്ര മോശമായില്ല .എന്നാലും ഒരു ആവരെജു കഥപോലെ തോന്നി. എപ്പോഴും ഒരേ സ്റ്റൈലില്‍ എഴുതാതെ ഇടക്ക് ഇങ്ങനെയും പരീക്ഷണങ്ങള്‍ ആകാം എന്നാണു എന്റെ പക്ഷം.നല്ലതോ ചീത്തയോ എന്ന് വായനക്കാര്‍ വിലയിരുത്തട്ടെ .റേഞ്ച് ഉണ്ടാകുക എന്നത് ഒരു എഴുത്തിന് വേണ്ട അത്യാവശ്യ ഗുണമല്ലേറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-55536189229727093142012-09-29T23:49:57.581+05:302012-09-29T23:49:57.581+05:30എനിക്ക് ഈ കഥയും ഇഷ്ടമായി ,,എനിക്ക് പരിചിത്മായ കഥാപ...എനിക്ക് ഈ കഥയും ഇഷ്ടമായി ,,എനിക്ക് പരിചിത്മായ കഥാപാത്രങ്ങള്‍ ഏറെയുണ്ട് എന്നതും ,കുമാരേട്ടന്റെ അവസ്ഥ മനസ്സിലാക്കുന്നു എന്നതും ആണ് എന്റെ കാരണങ്ങള്‍ ..അതുമല്ല കുമാരേട്ടനെ വായനക്കാരനിലേക്ക് അടുപ്പിക്കുവാന്‍ സേതുചെചിക്ക് കഴിഞ്ഞിരിക്കുന്നു ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-33748761283574818242012-09-29T21:46:02.438+05:302012-09-29T21:46:02.438+05:30നല്ല വായന തന്നതിന് നന്ദി. ആശംസകള്‍ .....നല്ല വായന തന്നതിന് നന്ദി. ആശംസകള്‍ .....വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-53563570857132950752012-09-29T20:15:43.483+05:302012-09-29T20:15:43.483+05:30അനാമിക പറഞ്ഞതുപോലെ സേതുലക്ഷ്മി ബാലകൃഷ്ണൻ എന്ന എഴുത...അനാമിക പറഞ്ഞതുപോലെ സേതുലക്ഷ്മി ബാലകൃഷ്ണൻ എന്ന എഴുത്തുകാരിയിൽ നിന്നു ഒരുപാട് പ്രതീക്ഷിക്കുന്നതുകൊണ്ടു നേരിയൊരു നിരാശ എനിക്കും തോന്നി.....

പതിവു രീതികളെ മാറ്റി എഴുതാനുള്ള ശ്രമം അഭിനന്ദനീയമാണ്..... സൂക്ഷ്മനീരീക്ഷണപാടവമാണ് ഈ കഥയുടെ ഏറ്റവും അഭിനന്ദനീയമായ വശം എന്നു പറഞ്ഞുകൊള്ളട്ടെ.....
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-62103141858801102172012-09-29T19:35:46.020+05:302012-09-29T19:35:46.020+05:30congrats...congrats...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-47566883368580373222012-09-29T19:06:08.335+05:302012-09-29T19:06:08.335+05:30പരീക്ഷണം മോശമായീ എന്ന് പറയാന്‍ ആകില്ല .പക്ഷെ മുന്‍...പരീക്ഷണം മോശമായീ എന്ന് പറയാന്‍ ആകില്ല .പക്ഷെ മുന്‍പേ ചേച്ചിയുടെ കഥകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഒരല്പം നിരാശ ഉണ്ടാകും .സൂക്ഷ്മമായ വിവരണങ്ങള്‍ പോലും മനോഹരമായി തന്നെ പറഞ്ഞിടുണ്ട് ഈ കഥയില്‍.പക്ഷെ ആകാംക്ഷ നിലനിര്‍ത്തികൊണ്ട് വായിച്ചു പോകാന്‍ കഴിയുന്നില്ല .ഇടയില്‍ എവിടെയോ കഥയുടെ രസച്ചരടു മുറിഞ്ഞു പോകുന്നത് പോലെ...ഒരു പക്ഷെ മനോഹരമായ രണ്ടു കഥകള്‍ മുന്‍പേ വായിച്ചത് കൊണ്ടാകാം ....അതിനേക്കാള്‍ മികച്ചത് മാത്രം ചേച്ചിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.അതുകൊണ്ട് മാത്രം ഈ കഥ എന്നെ നിരാശപ്പെടുത്തി .ക്ഷമിക്കുക ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-6765186417877148202012-09-29T18:25:07.672+05:302012-09-29T18:25:07.672+05:30നല്ല കഥ ,ഒത്തിരിയേറെ ഇഷ്ടമായി.നല്ല കഥ ,ഒത്തിരിയേറെ ഇഷ്ടമായി.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-32273462343383122912012-09-29T18:11:40.680+05:302012-09-29T18:11:40.680+05:30>>>ഒരു കാലിന്റെ നീളക്കുറവ് കാരണം ഞൊണ്ടുന്...>>>ഒരു കാലിന്റെ നീളക്കുറവ് കാരണം ഞൊണ്ടുന്ന, അതറിയാതിരിക്കാന്‍ മുണ്ടിന്റെ തുമ്പു നീട്ടിയിട്ട് കൂടുതല്‍ മുടന്തുന്ന സൈതാലിക്കയുടെ>>>>>

ഇത്തരം വിവരണങ്ങള്‍ എനിക്കിഷ്ടപ്പെട്ടു!

പരീക്ഷണം മോശമായി എന്നു പറയാനാകില്ല. പക്ഷേ, അനന്തരം' പോലെ ഉയര്‍ന്ന ബെഞ്ച് മാര്‍ക് ഉള്ളതുകൊണ്ടാണ് പ്രശ്നം!

:) Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-1362599426626179178.post-34918500146052951152012-09-29T18:03:08.863+05:302012-09-29T18:03:08.863+05:30കൊള്ളാം. ഒരു നാടന്‍ കഥ. ചില വിഡ്ഢിവേഷങ്ങള്‍ ഇങ്ങനെ...കൊള്ളാം. ഒരു നാടന്‍ കഥ. ചില വിഡ്ഢിവേഷങ്ങള്‍ ഇങ്ങനെ എല്ലാ ഗ്രാമങ്ങളിലും ഉണ്ടാകും. ഗ്രാമ കവലയും അവിടുത്തെ ആളുകളെയും എല്ലാം സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു. നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.com